മുന്‍പും ബിന്ദു അമ്മിണി കര്‍ഷകര്‍ക്ക് പിന്തുണയുമായി സമരമുഖത്ത് നേരിട്ടെത്തിയിരുന്നു. സമരക്കാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണി വ്യക്തമാക്കിയത്.